• Language icon
  • ONDC Logo

    Do you want to change your default language?

    Continue Cancel
    about ONDC banner icons
    നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന റോളുകൾ

    ഇൻഡസ്ട്രിയിൽ നിങ്ങളുടെ പങ്ക് (പുനർ)നിർവചിക്കുക!

    ഡിജിറ്റൽ കോമേഴ്‌സ്-ന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിങ്ങളുടെ പങ്ക് കണ്ടെത്തുക.

    ONDC-യിൽ നാലു തരം പങ്കാളികളാണ് ഉള്ളത് - ബയർ നെറ്റ്‌വർക്ക് പാർട്ടിസിപ്പന്റ്, സെല്ലെർ നെറ്റ്‌വർക്ക് പാർട്ടിസിപ്പന്റ്, ടെക്നോളജി സർവീസ് പ്രൊവൈഡർ, ഗേറ്റ്‌വേ.

    Roles you can play

    ONDC-യിൽ നാലു തരം പങ്കാളികളാണ് ഉള്ളത് - ബയർ നെറ്റ്‌വർക്ക് പാർട്ടിസിപ്പന്റ്, സെല്ലെർ നെറ്റ്‌വർക്ക് പാർട്ടിസിപ്പന്റ്, ടെക്നോളജി സർവീസ് പ്രൊവൈഡർ, ഗേറ്റ്‌വേ.

    Experience India's biggest e-commerce revolution Any business can join ONDC

    ബയർ നെറ്റ്‌വർക്ക് പാർട്ടിസിപ്പന്റിന്റെ ONDC-യിലെ പങ്ക്.

    ഒരു ബയർ ആപ്ലിക്കേഷൻ വഴി വാങ്ങുന്ന ബയറെ ONDC നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുകയും ഉപഭോക്തൃ പിന്തുണ, തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കൽ, ഒരൊറ്റ ചെക്ക്ഔട്ട് അനുഭവം നൽകൽ, തുടങ്ങിയ ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന ഉത്തരവാദിത്തങ്ങൾ വഹിക്കുകയും ചെയ്യുന്നു.

    നിങ്ങളുടെ ഡൊമൈൻ ഇൻഡസ്ട്രിയിൽ ONDC സജീവമാണോ എന്ന് പരിശോധിക്കുക.

    ONDC നെറ്റ്‌വർക്കിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ആക്‌സസ് ചെയ്യാൻ നിങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുക.

    • ശക്തമായ ഉപഭോക്തൃ അടിത്തറയുള്ള ഏതൊരു ബിസിനസ്സിനും ഒരു ബയർ നെറ്റ്‌വർക്ക് പാർട്ടിസിപ്പന്റ്-ആയി ONDC-യിൽ ചേരാനാകും.
    • നിങ്ങളുടെ നിലവിലുള്ള ആപ്ലിക്കേഷൻ വഴിയോ , വൈറ്റ് ലേബൽ ചെയ്ത ആപ്ലിക്കേഷൻ വഴിയോ , വോയ്സ് അസിസ്റ്റൻറ്, ചാറ്റ്ബോട്ട്, അല്ലെങ്കിൽ നെറ്റ്‌വർക്കുമായി ഇന്റഗ്രേറ്റ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ഇൻറർഫേസ് വഴിയോ ഇത് ആകാം. എന്നിട്ട് ചുവടെ പറഞ്ഞിരിക്കുന്ന ആവശ്യകതകൾ പൂർത്തീകരിക്കുവാൻ കഴിയുന്നതാണ്.
    • ONDC-യുമായി ഇന്റഗ്രേറ്റ് ചെയ്ത ഒരു ബയർ -ഫേസിങ് ഇൻറർഫേസ് സൃഷ്‌ടിക്കാൻ ബയർ നെറ്റവർക്ക് പാർട്ടിസിപ്പന്റിനു ഒരു ടെക്നോളജി സർവീസ് പ്രൊവൈഡറെ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

    യോഗ്യതയുള്ള ബയർ ആപ്ലിക്കേഷനുകൾ അവരുടെ പ്ലാറ്റ്ഫോമിൽ താഴെ പറയുന്ന ആവശ്യങ്ങൾ നിറവേറ്റണം

    • ബയർ സെർച്ച് ചെയ്യുന്നവ, ആവശ്യം ആയ ഫീൽഡുകളിലേക്ക് റിക്വസ്റ്റ് ചെയ്യുകയും ഭാഗികം ആയോ പൂർണം ആയോ യോഗ്യതയുള്ള ഉൽപ്പന്നങ്ങൾക്കായി നെറ്റ്‌വർക്ക് തിരയുകയും ചെയ്യുന്നു.
    • തിരിച്ചറിയൽ മാനദണ്ഡങ്ങൾ പാലിച്ച് (അടുത്തുള്ള സ്റ്റോർ, ഉൽപ്പന്ന വിഭാഗം മുതലായവ) തിരയൽ ഫലങ്ങൾ പ്രദർശിപ്പിക്കുക .
    • റേറ്റിംഗ് കാറ്റലോഗ് വിവരങ്ങൾ പോലുള്ള(സവിശേഷതകൾ, FAQs, പ്രത്യേകതകൾ ) നെറ്റ്‌വർക്കിൽ നിന്ന് സമാഹരിച്ച ഡാറ്റ പ്രദർശിപ്പിക്കുക.
    • ഒന്നിലധികം സെല്ലെർ / സെല്ലെർ അപ്ലിക്കേഷനുകളിൽ നിന്ന് കാർട്ടിൽ ചേർക്കാൻ ബയറെ അനുവദിക്കുക.
    • ഒന്നിലധികം ഡെലിവറി ഓപ്ഷനുകൾ തിരഞ്ഞെടുത്ത സെല്ലെർ / സെല്ലെർ അപ്ലിക്കേഷനിൽ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുവാൻ ബയറെ അനുവദിക്കുക
    • പർച്ചേസ് ചെയ്യുന്നതിനായി ചെക്ക് ഔട്ട് ചെയ്യുക. (പണമടയ്ക്കുക).
    • സെല്ലെർ അപ്ലിക്കേഷൻ/ സെല്ലെർ ഉപയോഗിച്ച് ഓർഡർ സ്ഥിരീകരിക്കുകയും ഓർഡർ ഐഡി ഉപയോഗിച്ച് ബയർക്ക് സ്ഥിരീകരണം അയയ്ക്കുകയും ചെയ്യുക
    എങ്ങനെ ചേരാം
    Take your digital commerce to the next level