• Language icon
  • ONDC Logo

    Do you want to change your default language?

    Continue Cancel
    about ONDC banner icons
    കമ്പനിയെക്കുറിച്ച്

    ഇ-കൊമേഴ്‌സിനായി ഒരു ഇൻക്ലൂസീവ് ഇക്കോസിസ്റ്റം സൃഷ്‌ടിക്കുന്നു!

    ലോകത്തിലെ ആദ്യത്തെ വൻകിട ഇൻക്ലൂസീവ് ഇ-കൊമേഴ്‌സ് സിസ്റ്റത്തിന്റെ ഭാഗമാകൂ.

    ഇന്ത്യയിൽ 12 ദശലക്ഷത്തിലധികം വിൽപ്പനക്കാർ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുകയോ പുനർവിൽപ്പന ചെയ്യുകയോ ചെയ്ത് ഉപജീവനം നടത്തുന്നു. എന്നാലും, ഈ വിൽപ്പനക്കാരിൽ 15,000 പേർ മാത്രമേ (മൊത്തത്തിൻറെ 0.125%) ഇ-കൊമേഴ്സ് രംഗത്തുള്ളു. ഇ-റീട്ടെയിൽ ഭൂരിഭാഗവും, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നും ഉള്ള വിൽപ്പനക്കാരിൽ എത്തിയിട്ടില്ല.

     

    ഇന്ത്യയിൽ ഇ-റീട്ടെയിൽ നിലവിലുള്ള 4.3 ശതമാനത്തിൽ നിന്നു് അതിൻറെ പരമാവധി സാധ്യതകളിലേക്കു് വർദ്ധിപ്പിക്കുന്നതിനുള്ള അവസരം ONDC നൽകുന്നു. എല്ലാത്തരം വിൽപ്പനക്കാരെയും ഉൾപ്പെടുത്തുന്നതിലൂടെ രാജ്യത്തു് ഇ-കൊമേഴ്സു് വ്യാപനം വർദ്ധിപ്പിക്കുകയാണു് ഞങ്ങളുടെ ലക്‌ഷ്യം .

     

    Read more

    Read More
    ONDC makes it possible

    എന്തുകൊണ്ടാണ് ഇന്ത്യ ഈ വിപ്ലവത്തിന് തുടക്കമിട്ടത്?

    ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളായ യു.പി.ഐ, ആധാർ തുടങ്ങിയവ വിജയകരമായി സ്വീകരിച്ചതിൽ ഇന്ത്യ മുൻപന്തിയിലാണ്. ഓപ്പൺ സോഴ്‌സ് സ്‌പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഒരു ഓപ്പൺ പ്രോട്ടോക്കോൾ വഴി ഇ-കൊമേഴ്‌സ് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ രാജ്യത്തെ ഇ-കൊമേഴ്‌സ് പ്രവർത്തന രീതിയെ പരിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതിക-അധിഷ്‌ഠിത സംരംഭമാണ് ONDC (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്).

     

    ഈ സംരംഭം ഇ-കൊമേഴ്സിനെ ദ്രുതഗതിയിൽ സ്വീകരിക്കാൻ സൗകര്യം ഒരുക്കുകയും സഹായിക്കുക മാത്രമല്ല, ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഓപ്പൺ പ്രോട്ടോക്കോളിലൂടെ സ്കെയിൽ ചെയ്യാവുന്നതും ചെലവു കുറഞ്ഞതുമായ ഇ-കൊമേഴ്സ് സൗകര്യമൊരുക്കുന്നതിലൂടെ ONDC സ്റ്റാർട്ടപ്പുകളെ വളരാൻ പ്രാപ്തമാക്കും.

    നിക്ഷേപക ബന്ധങ്ങൾ

    ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയും പ്രൊട്ടൻ eGov ടെക്നോളജീസു് ലിമിറ്റഡും സ്ഥാപക അംഗങ്ങളായി 2021 ഡിസംബറിൽ സെക്ഷൻ 8 കമ്പനിയായി ONDC ആരംഭിച്ചു. ONDCയിൽ നിക്ഷേപം നടത്തിയ മറ്റു് സ്ഥാപനങ്ങൾ:

     
    • ബിഎസ്ഇ ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്
    • എൻഎസ്ഇ ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്
    • കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്
    • ആക്സിസ് ബാങ്ക് ലിമിറ്റഡ്
    • എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്
    • നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (NABARD)
    • ബാങ്ക് ഓഫ് ബറോഡ
    • CSC ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ്
    • യുസിഒ ബാങ്ക്
    • സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡു്
    • പഞ്ചാബ് നാഷണൽ ബാങ്ക്
    • നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററീസ് ലിമിറ്റഡ് (NSDL)
    • ബാങ്ക് ഓഫ് ഇന്ത്യ
    • ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ്
    • സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)
    • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    • ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്
    • RBL
    • ഇൻഡസിൻഡ് ബാങ്ക്
    • കാനാറ ബാങ്ക്
    • ഫെഡറൽ ബാങ്ക്
    • യൂണിയൻ ബാങ്ക്
    • മഹാരാഷ്ട്ര ബാങ്ക്
    • ഇന്ത്യൻ ബാങ്ക്
    • ഐഡിബിഐ ബാങ്ക് ലിമിറ്റഡ്
    • ഇന്ത്യൻ ഓവർസീസ് ബാങ്ക്

    ഡയറക്ടർ ബോർഡ്

    സ്ഥാപക അംഗങ്ങൾ

     
    • Jaxay Shah- Chairman QCI
      ജാക്‌സയ് ഷാ
      ചെയർമാൻ

      QCI

    • Suresh Sethi Managing Director & CEO Protean eGov Technologies Ltd
      സുരേഷ് സേഥി
      എംഡി & സിഇഒ

      പ്രോട്ടിയൻ ഇഗോവ് ടെക്നോളജിസ് ലിമിറ്റഡ്

    ഓഹരി ഉടമകളുടെ പ്രതിനിധികൾ

    • Ashish Chauhan CEO of NSE
      ആഷിഷ്‌കുമാർ ചൗഹാൻ
      എംഡി & സിഇഒ

      NSE

    • Ashis Prathasarthy Head Treasury & GIB HDFC Bank
      ആശിഷ് പാർത്ഥസാരഥി
      ഹെഡ്

      ട്രഷറി & ജി.ഐ.ബി, എച്ച്‌ഡിഎഫ്‌സി ബാങ്ക്

    • Nitin Chugh Deputy Managing Director and Head of Digital Banking
      നിതിൻ ചുഗ്
      ഡിഎംഡി & ഹെഡ്

      ഡിജിറ്റൽ ബാങ്കിങ് & ട്രാൻസ്ഫോർമേഷൻ , SBI

    സർക്കാർ നോമിനികൾ

     
    • Ateesh Singh- Joint Secretary - AFI
      ആതീഷ് സിംഗ്
      ജോയിന്റ് സെക്രട്ടറി - എ.എഫ്.ഐ

      M/O എം.എസ്.എം.ഇ

    • Sanjiv Singh- Joint Secretary, DPIIT
      സൻജീവ്‌ സിംഗ്
      ജോയിന്റ് സെക്രട്ടറി , DPIIT

      M/O കോമേഴ്‌സ് & ഇൻഡസ്ടറി

    ഇൻഡിപെൻഡന്റ് ഡയറക്റ്റർസ്

     
    • Adil Zainulbhai Chairman of the Board of Directors of Network 18
      ആദിൽ സൈനുൾഭായ്
      ചെയർപേഴ്സൺ

      ശേഷി വികസന കമ്മീഷൻ

    • Anjali Bansal- Founder & Chairperson, Avaana Capital
      അഞ്ജലി ബൻസാൽ
      ഫൗണ്ടർ & ചെയർപേഴ്സൻ

      അവാന ക്യാപിറ്റൽ

    • Arvind Gupta Co-founder & Head Digital India Foundation
      അരവിന്ദ് ഗുപ്ത
      കോ-ഫൗണ്ടർ & ഹെഡ്

      ഡിജിറ്റൽ ഇന്ത്യ ഫൌണ്ടേഷൻ

    • Ritesh Tiwari Executive Director Finance & Chief Financial Officer HUL
      റിതേഷ് തിവാരി
      ഇഡി & സിഎഫ്ഒ

      എച്ച്.യു.എൽ

    എംഡി & സിഇഒ

     
    • T Koshy CEO ONDC
      റ്റി കോശി
      എംഡി & സിഇഒ

      ONDC

    ഞങ്ങളുടെ നാൾവഴികൾ

    DPIIT സ്ഥാപിച്ച ഉപദേശക സമിതിയും നേതൃസംഘവും ജോയിൻ ചെയ്തു.2021 ജൂൺ

    1

    ദേശീയ പദ്ധതിക്കു് HCIM അംഗീകാരം നൽകി.ഓഗസ്റ്റ് 2021

    2

    കോഹോർട്ടിൻറെ ആദ്യ എൻഡ്-ടു-എൻഡ് ഇടപാടിൻറെ ഇന്റഗ്രേഷനും പരിശോധനയും.2021 ഡിസംബർ

    3

    ONDC സെക്ഷൻ 8 കമ്പനി രജിസ്റ്റർ ചെയ്തു.2021 ഡിസംബർ

    4

    ആദ്യ കോഹോർട്ടിൽ പങ്കെടുക്കുന്നവരുമായി നെറ്റ്‌വർക്ക് ലൈവ്.2022 മാർച്ച്

    5

    ആദ്യ ഓർഡർ ബാംഗ്ലൂരിൽ ഡെലിവറി ചെയ്തു. 29ഏപ്രിൽ 2022

    6

    ആൽഫ ടെസ്റ്റ് ട്രാൻസാക്ഷൻസ് ആരംഭിക്കുന്നു.2022 ഏപ്രിൽ

    7

    മറ്റ് നഗരങ്ങളിലും ഡൊമൈനുകളിലും ONDC-യുടെ വിപുലീകരണം. ജൂൺ - സെപ്റ്റംബർ 2022

    8

    ONDC-യുടെ ബീറ്റ ലോഞ്ച്. 2022 സെപ്റ്റംബർ

    9

    Recognitions

    The Disrupters

    Award : Fintech Company of the Year

    Name : Global Fintech Awards

    Year : 2023

    Global Fintech Awards

    Recognitions

    The Disrupters
    The Disrupters

    Award : The Disrupters

    Name : Indian Business Leader Awards(IBLA)

    Year : 2023

    Global Fintech Awards

    Recognitions

    The Disruptive Technology Award

    Award : The Disruptive Technology Award

    Name : Global IP Convention (GIPC)

    Year : 2023

    Global IP Convention

    Recognitions

    Start-up of the Year Award

    Award : Start-up of the Year

    Name : 14th India Digital Awards (IDA)

    Year : 2024

    India Digital Awards

    Recognitions

    Republic Business Emerging Technology Awards

    Award : Tech Disrupter

    Name : Republic Business Emerging Technology Awards

    Year : 2024

    Republic Media
    Logo
    Logo
    Logo
    Logo
    Logo
    ONDC Careers

    നിങ്ങളുടെ കരിയറിലും ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിലും ഒരു മാറ്റമുണ്ടാക്കൂ!