ഇ-കൊമേഴ്‌സിൽ നിന്ന് പ്രയോജനം നേടുന്നതിന് ONDC ഇന്ത്യയിലെ എല്ലാ ബിസിനസ്സുകളെയും പ്രാപ്‌തമാക്കുന്നു. നിങ്ങൾ നൽകുന്ന സേവനത്തിൻറെ ഗുണനിലവാരം മാത്രമാണ് ONDC-യുടെ ഓപ്പൺ നെറ്റ്‌വർക്കിൽ കണക്കിലെടുക്കുന്നത്.നിങ്ങളൊരു വൻകിട ബിസിനസ്സുകാരൻ ആയാലും, ചെറുകിട ബിസിനസ്സുകാരൻ ആയാലും, ONDC-യിൽ നിങ്ങൾ തിരഞ്ഞെടുത്ത റോളുമായി യോജിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള സേവനം നൽകാൻ കഴിയുന്നിടത്തോളം കാലം നിങ്ങൾക്ക് വിജയിക്കാനാകും. ഒരു സ്വാധീനം ചെലുത്താൻ നിങ്ങൾ തയ്യാറാണോ?

ചുവടെ നൽകിയിരിക്കുന്ന ലിസ്റ്റിൽ നിന്ന് ഏറ്റവും അനുയോജ്യമായ റോൾ തിരഞ്ഞെടുത്ത് ONDC-ൽ നിങ്ങൾക്ക് മുന്നോട്ടു പോകാം.നിങ്ങളുടെ കഴിവുകൾ, ഓഫറുകൾ, സന്നദ്ധത എന്നിവയെ ആശ്രയിച്ചു് നിങ്ങൾക്ക് ഒന്നിലധികം റോളുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
Learn how to sell