-
കൊറിയ
26%
-
ചൈന
25%
-
UK
23%
-
ഇന്ത്യ
4.3%
ഇ -റീറ്റെയ്ൽ പെനെട്രേഷൻ
850
(2.55%)
2018
903
(3%)
2019
883
(4.3%)
2020
ടോട്ടൽ റീറ്റെയ്ൽ GMV
ഓൺലൈൻ റീട്ടെയിൽ GMV
- 2020-ഇൽ 14 കോടി ഇ-റീട്ടെയിൽ ഷോപ്പിംഗ് ഉപഭോക്താക്കളുമായി ചൈനയ്ക്കും, യുഎസിനും പിന്നിൽ ആഗോളതലത്തിൽ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്.
- ഇന്ത്യയിൽ ഇ-റീട്ടെയിൽ വ്യാപനം 4.3% മാത്രമാണ്, ചൈന (25%), ദക്ഷിണ കൊറിയ (26%), യുകെ (23%) എന്നിവർക്ക് വളരെ താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
നിരീക്ഷണം
ഇന്ത്യൻ റീട്ടെയിൽ ശൃംഖലയിലെ ഡിജിറ്റൽ അസാന്നിധ്യം തുറന്നുകാട്ടുക വഴി ഇന്ത്യൻ ഡിജിറ്റൽ കൊമേഴ്സു് ഇക്കോസിസ്റ്റത്തിൻറെ ഗുരുതരമായ പോരായ്മകൾ കോവിഡ് -19 മഹാമാരി തുറന്നുകാട്ടി.